വാഹനാപകടത്തില്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് പരിക്ക്

ചലച്ചിത്ര സീരിയല്‍ നടന്‍ കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. തമ്പാനൂരില്‍ വെച്ച് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിക്കുകയായിരുന്നു.

ALSO READ ; വിജയിയുടെ മകന്‍ സംവിധായക തൊപ്പി അണിയുന്നു; നായകന്‍ ദുല്‍ഖര്‍ സല്‍മാന്‍

കാലിന് ഗുരുതരമായി പരിക്കേറ്റ കാര്‍ത്തിക്കിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം

ALSO READ; എന്തായാലും വന്നതല്ലേ ഡോക്ടറെ കണ്ടിട്ട് പോവാം; വൈറലായ കാളയുടെ വീഡിയോ കാണൂ

കോഴിക്കോട്ടേക്ക് പോകാന്‍ തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലേക്ക് പോകവേ വഴിയരികില്‍ നിന്ന കാര്‍ത്തിക്കിനെ പിന്നാലെയെത്തിയ ബസ് ഇടിച്ചിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News