‘എന്തൊരു രാവ്, എന്തൊരു തിരിച്ചു വരവ്’, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്

2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. എന്തൊരു രാവ് എന്തൊരു തിരിച്ചു വരവ് എന്നാണ് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി കുറിച്ചത്.

ALSO READ: ഈ കപ്പ് ഞങ്ങളിങ്ങെടുക്കുവാ… നീലപ്പട പൊരുതി നേടി

അതിമനോഹരമായ ഒരു ടീം ഗെയിമിലൂടെ ഫൈനൽ വിജയിച്ച് 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ക്രിക്കറ്റ് ടി-20 ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. അഭിനന്ദനങ്ങളെന്നാണ് മന്ത്രി പി രാജീവ് ഇന്ത്യയുടെ വിജയത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: നല്ല ചെന്നൈ സ്ട്രീറ്റ് ഫുഡ് സാപ്പടണുമാ? ന്യാപകം വച്ചുക്കൊ ഇന്ത ഇടങ്ങൾ

‘അഭിമാനം ടീം ഇന്ത്യ’ എന്ന് കുറിച്ചുകൊണ്ട് ഇന്ത്യൻ ടീമിന്റെ ചിത്രം പങ്കുവെച്ചാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങൾ നേർന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News