‘മനസുകൊണ്ട് സേവനം ചെയ്യുന്നവരാകണം ഡോക്ടര്‍മാര്‍’; കൈരളി ടിവിയുടെ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

കൈരളി ഡോക്‌ടേഴ്‌സ് അവാര്‍ഡ് നേടിയ ഡോക്ടര്‍മാരെ അഭിനന്ദിച്ച് മലയാളത്തിന്റെ മഹാനടനും കൈരളി ടിവി ചെയര്‍മാനുമായ മമ്മൂട്ടി. അവാര്‍ഡിനര്‍ഹരായവരുടെ സേവനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഡോക്ടര്‍മാരെ അഭിനന്ദിച്ചത്. അവാര്‍ഡിന് ഡോക്ടര്‍മാരെ തെരഞ്ഞെടുത്ത ജൂറിയേയും മമ്മൂട്ടി പ്രത്യേകം അഭിനന്ദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration