നടിയുടെ പീഡന പരാതി; മുൻ‌കൂർ ജാമ്യപേക്ഷയുമായി മണിയൻപിള്ള രാജു

Maniyanpilla Raju

നടിയുടെ പീഡന പരാതിയിൽ നടൻ മണിയൻപിള്ള രാജു മുൻ‌കൂർ ജാമ്യപേക്ഷ നൽകി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഹർജി നൽകിയത്. ജാമ്യപേക്ഷ കോടതി സെപ്തംബർ ആറിന് പരിഗണിക്കും. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലാണ് മണിയൻ പിള്ള രാജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Also Read; തൃശൂരില്‍ പണമിടപാടിനായി എത്തിയ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമം; ക്വട്ടേഷന്‍ സംഘം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു

Actor Maniyanpilla Raju filed an anticipatory bail application in the harassment complaint of the actress

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News