അപൂർവ്വരോഗം ബാധിച്ച് സുഹൃത്തിന്റെ മരണം; വിയോഗത്തിൽ വിങ്ങി നിവിൻ പോളി

പിറന്നാൾ ദിനത്തിൽ ആത്മസുഹൃത്ത് നഷ്ടപെട്ട വിഷമത്തിൽ കരഞ്ഞ് നടൻ നിവിൻ പോളി.
നിവിൻ പോളിയുടെയും നടൻ സിജു വിൽസന്റെയും ബാല്യകാല സുഹൃത്ത് കൂടിയായ ആലുവ സ്വദേശി നെവിൻ ചെറിയാന്റെ വിയോഗത്തിൽ ആണ് താരങ്ങൾ സങ്കടത്തിലായത്. അപൂർവ രോഗം ബാധിച്ച് ഒക്ടോബർ 11നായിരുന്നു നെവിൻ മരിച്ചത്. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് നെവിന്റെ വേർപാട്.

ALSO READ:യുവതിക്ക് നേരെ ലൈംഗികാതിക്രമം; ടെലിവിഷൻ താരം അറസ്റ്റിൽ

നിവിൻ പോളിയുടെയും സിജു വിൽസന്റെയും ബാല്യകാല സുഹൃത്തായിരുന്നു നെവിൻ ചെറിയാൻ. അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവമായ രോഗം ബാധിച്ചു ചികിത്സയിലായിരുന്നു നെവിൻ. വിദേശത്തു ജോലി ചെയ്യവേയാണ് നെവിനു രോഗം ഉള്ള വിവരം വ്യക്തമാകുന്നത്.ചികിത്സയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ നിവിൻ എത്തിയിരുന്നു.സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിവാണ് നെവിൻ.

ALSO READ:ആഭരണം വരെ വിറ്റ് സ്ത്രീകൾ പണം നൽകി; ഭക്തരെ ലൈംഗികമായി പീഡിപ്പിച്ച ആൾദൈവം അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News