പാർത്ഥിപൻ വീണ്ടും മലയാളത്തിലേക്ക്; നവാഗത സംവിധായകൻ കെ സി ഗൗതമന്റെ ചിത്രത്തിൽ വില്ലനായാണ് തിരിച്ച്‌ വരുന്നത്

PARTHIPAN

11 Icons ഫിലിം പ്രൊഡക്ഷന്റെ ബാനറിൽ, നവാഗത സംവിധായകൻ കെ.സി. ഗൗതമന്റെ ചിത്രത്തിൽ തമിഴ് നടൻ പാർത്ഥിപൻ വില്ലനായി മലയാളത്തിലേക്ക് തിരിച്ചു വരുന്നു.  ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രീ വർക്ക് പ്രൊഡക്ഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. പേരിടാത്ത ചിത്രത്തിലെ മറ്റ് വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ALSO READ: നിഗൂഢതയും ഭീതിയും നിറച്ച് ബോഗയ്ന്‍വില്ല, ട്രെയിലര്‍ കണ്ടവരില്‍ ബാക്കിയായി നൂറായിരം ചോദ്യങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News