പൃഥ്വിരാജ് ആശുപത്രി വിട്ടു

സിനിമാ ഷൂട്ടിംഗിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന നടന്‍ പൃഥ്വിരാജ് ആശുപത്രി വിട്ടു. തിങ്കളാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

Also Read- വേദനയില്‍ നിന്ന് പോരാടും, ഞാന്‍ തിരിച്ചുവരും: പൃഥ്വിരാജ്

ആരോഗ്യനില തൃപ്തികരമായ സാഹചര്യത്തിലാണ് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തത്. കുറഞ്ഞ മാസങ്ങള്‍ക്കുള്ളില്‍ പൃഥ്വിരാജ് പൂര്‍ണ ആരോഗ്യവാനാകുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.

Also read- ‘ആ വൈറല്‍ വീഡിയോ ഭയപ്പെടുത്തുകയാണ്, അതില്‍ ഞാന്‍ അഭിമാനിക്കുന്നില്ല’; ‘ഗോഡ്ഫാദര്‍’ വീഡിയോയുടെ സൃഷ്ടാവ് പറയുന്നു

വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇടുക്കിയില്‍ വെച്ചാണ് പൃഥ്വിരാജിന് പരുക്കേല്‍ക്കുന്നത്. കാലിനായിരുന്നു പരുക്ക്. ചിത്രീകരണം കഴിഞ്ഞ് ബസില്‍ നിന്ന് ഇറങ്ങുന്നതിനിടെ വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News