പൊലീസ് വേഷത്തിലുള്ള നടന്‍ ഷൈന്‍ ടോം ചാക്കോയെ കണ്ട് പട്രോളിംഗെന്ന് സംശയിച്ച് സ്‌കൂട്ടര്‍ പെട്ടെന്ന് ബ്രേക്കിട്ട യുവാവിന് പരുക്ക്. മലപ്പുറം എടപ്പാളില്‍ സിനിമ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. വണ്ടി തെന്നിയതാണ് അപകടത്തിന് കാരണം.
ALSO READ: http://വയോധികനെ പിന്തുടര്‍ന്നെത്തി വീട്ടിനുള്ളില്‍ വെടിവെച്ചുകൊന്നു
എടപ്പാള്‍ പൊന്നാനി റോഡില്‍ സിനിമ ചിത്രീകരണത്തിനിടെ പൊലീസ് വേഷത്തില്‍ നിന്ന ഷൈന്‍ ടോം ചാക്കോയെ കണ്ടു പൊലീസ് പെട്രോളിന് ആണെന്ന് കരുതിയാണ് യുവാവ് ബ്രേക്ക് ചെയ്തത്. നിസാര പരുക്കുകളോടെ യുവാവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
A young man was injured when he suddenly braked his scooter after seeing actor Shine Tom Chacko in the role of a police officer, suspecting that he was patrolling. The accident took place during the shooting of a film at Edapal in Malappuram.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here