നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം

Siddique Abscond

നടൻ സിദ്ദിഖ് ഒളിവിലെന്ന് സംശയം. കൊച്ചി വെണ്ണലയിലെ വീട്ടിൽ സിദ്ദിഖ് ഇല്ലെന്നാണ് വിവരം. ഇന്നലെ വരെ സിദ്ദിഖ് ഇവിടെവരെയുണ്ടായിരുന്നതായാണ് വിവരം.  ജാമ്യ ഹർജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിക്കാൻ സിദ്ദിഖ് നീക്കം തുടങ്ങി.

Also Read: നടൻ സിദ്ദിഖിന് ജാമ്യമില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News