‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കും’: സിദ്ധിഖ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം പ്രതികരിക്കാമെന്ന് അമ്മ ജനറല്‍ സെക്രട്ടറി നടന്‍ സിദ്ധിഖ്. പൂർണ വിവരങ്ങൾ അറിഞ്ഞ ശേഷം വേണ്ട ഇടപെടൽ നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരുമായി നിയമ നടപടികളിൽ സഹകരിക്കുമെന്നും റിപ്പോർട്ട് പൂർണമായി പഠിച്ചു വിശദമായി ഒരാഴ്ചയ്ക്കകം പ്രതികരിക്കും എന്നും പറഞ്ഞു.

Also read:ആര്‍ത്തവസമയത്ത് പാഡ് മാറ്റാന്‍ പോലും പറ്റാറില്ല; അഡ്ജസ്റ്റ്‌മെന്റുകളും കോംപ്രമൈസും എന്നീ രണ്ട് പദങ്ങളാണ് നടിമാര്‍ക്ക് സുപരിചിതം

അതേസമയം, സിനിമ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ വിവേചനം നേരിടുന്നുണ്ടെങ്കിൽ അത് അഡ്രസ്സ് ചെയ്യുമെന്ന് നടൻ ബാബുരാജ്. ഈ കാലഘട്ടത്തിൽ അത്തരം വിവേചനങ്ങൾ അനുവദിക്കാവുന്നതല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News