സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്

Siddique

സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് നടന്‍ സിദ്ദിഖ്. പൊലീസ് ആവശ്യപ്പെട്ടപ്രകാരം തന്റെ കൈവശം ഉളളതെല്ലാം കൈമാറിയെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഫോണ്‍ നമ്പര്‍ വിവരങ്ങളും കൈമാറിയെന്നും പഴയ ഫോണുകള്‍ കയ്യില്‍ ഇല്ലെന്നും സിദ്ദിഖ് പറഞ്ഞു.

ALSO READ: വോട്ടുകിട്ടാനുള്ള ഓരോ കഷ്ടപ്പാടുകളേ!; മക്‌ഡൊണാൾഡിൽ സപ്ലയറായി ട്രമ്പ്, കൂടെ കമലയ്ക്ക് ഒരു താങ്ങും

സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News