ഒളിവ് ജീവിതത്തിൻ്റെ രണ്ടാം ദിനം, നടൻ സിദ്ദിഖിൻ്റെ ഫോൺ ഓൺ ആയി

നടൻ സിദ്ദിഖിൻ്റെ ഫോൺ ഓൺ ആയി. നടൻ്റെ രണ്ട് ഫോണുകളിൽ ഒന്നാണ് ഓണായത്. നേരത്തെ, സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യഹർജി തള്ളിയതിനു പിന്നാലെ നടൻ്റെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും സിദ്ദിഖ് ഒളിവിൽ പോവുകയും ചെയ്തിരുന്നു. തുടർന്ന് സിദ്ദിഖിനായി പൊലീസ് വ്യാപക തിരച്ചിൽ നടത്തുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. updating..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News