ഒറ്റ നോട്ടത്തിൽ മനസിലാകാത്തവർ ഇവിടെ കമോൺ ; ചുള്ളൻ ലുക്കിൽ മലയാളത്തിന്റെ സ്വന്തം നടൻ

നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ഇടം നേടിയ മഹാ നടനാണ് തിലകൻ.മൺമറഞ്ഞെങ്കിലും ഇന്നും അദ്ദേഹം പ്രേക്ഷക ഹൃദയങ്ങളിൽ ജീവിക്കുന്നു, ഇപ്പോഴിതാ തിലകന്റെ ഒരു പഴയകാല ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിൻറ്റെജ് ലൂക്കിലുള്ള താരത്തിന്റെ ഫോട്ടോ ഇതിനോടകം സോഷ്യൽമീഡിയ ഏറ്റെടുത്തുകഴിഞ്ഞു . അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ ഫോട്ടോ ആയത് കൊണ്ട് തന്നെ ആരാധകർക്ക് അത് വളരെയധികം ആകാംഷ നൽകുന്ന ഒന്ന് കൂടിയാണ്.

ALSO READ: ‘തിരുവനന്തപുരത്തിന് നന്ദി, മനസിൽ വിഷം നിറച്ച ചന്ദ്രബിംബം വലിച്ചെറിഞ്ഞതിന്’, ദുരന്തങ്ങളാണ് സംഘികളുടെ സങ്കിത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നത്’, വിമർശനവുമായി സോഷ്യൽ മീഡിയ

ഇതിനോടകം നിരവധി പേർ ഫോട്ടോ ഷെയർ ചെയ്യുകയും ലൈക്കുകളും കമെന്റുകൾ ഇടുകയും ചെയ്തു. ജമ്മു കശ്മീരിലെ ശ്രീ രഘുനാഥ്‌ ക്ഷേത്രത്തിന്റെ മുന്നിലുള്ള ചിത്രം കൂടിയാണിത്.

ALSO READ: കുടിയേറ്റ തൊഴിലാളികളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പാക്കണം: സ്പീക്കർ എ എൻ ഷംസീർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News