ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് അന്തരിച്ചു

നടൻ ടൊവിനോ തോമസിന്റെ ഭാര്യാപിതാവ് വിൻസന്റ് ജോസഫ് കുന്നംകുടത്ത് (66) അന്തരിച്ചു. വ്യാഴം വൈകിട്ട് 6:10 നായിരുന്നു അന്ത്യം. ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനാണ് അന്തരിച്ച വിൻസന്റ് ജോസഫ്.

Also read:റബ്ബര്‍ കര്‍ഷകരുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രം

സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച നാലു മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ നടക്കും. ഭാര്യ: മേരി വിജയം. മക്കൾ: ലിഡിയ ടൊവിനോ, ജോസ്‌വിൻ. മരുമക്കൾ: ടൊവിനോ തോമസ്, റോസ്.

Also read:ശബരിമലയെ അപവാദ പ്രചാരണത്തിന് ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News