നടൻ ടിപി മാധവൻ അന്തരിച്ചു; വിടവാങ്ങിയത് 600 – ലധികം സിനിമകളിൽ അഭിനയിച്ച കലാകാരൻ

TP Madhavan

നടനും നിർമ്മാതാവുമായ ടിപി മാധവൻ (88 ) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വർഷങ്ങൾ ആയി പത്തനാപുരം ഗാന്ധിഭവനിൽ ആയിരുന്നു താമസം. സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ.

Also Read; ‘സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കമ്മിറ്റിയെ വെക്കുന്നത് ഇന്ത്യയിൽ ആദ്യം; വന്ന എല്ലാ പരാതികളിലും സർക്കാർ നടപടിയെടുത്തിട്ടുണ്ട്…’: മന്ത്രി സജി ചെറിയാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News