സിഎഎയ്ക്ക് എതിരെ നടന്‍ വിജയ്

പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങള്‍ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നടന്‍ വിജയ്. തമിഴ്‌നാട്ടില്‍ ഇത്തരം നിയമങ്ങള്‍ നടപ്പിലാക്കില്ലെന്ന് അധികാരികള്‍ ഉറപ്പുവരുത്തണമെന്നും വിജയ് അഭിപ്രായപ്പെട്ടു.

ALSO READ: മൈഡിയര്‍ കുട്ടിച്ചാത്തനിലെ ബാലതാരം; സംവിധായകന്‍ സൂര്യ കിരണ്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News