നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് ഒരുക്കി നടൻ വിജയ് ഫാൻസ്‌ അസോസിയേഷൻ

നിര്‍ധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സ് ഒരുക്കി നടൻ വിജയ് ഫാൻസ്‌ അസോസിയേഷൻ ആയ വിജയ് മക്കൾ ഇയക്കം. നിര്‍ധന കുടുംബങ്ങളിലെ കുട്ടികൾക്കായി എല്ലാ മണ്ഡലങ്ങളിലും വിജയ് മക്കൾ ഇയക്കം സായാഹ്നക്ലാസ്സുകൾ തുടങ്ങും. വരും ശനിയാഴ്ച ക്ലാസ്സുകൾ തുടങ്ങാനാണ് നീക്കം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വിവരം പങ്കുവച്ചത്.

also read; പീഡനം കടുക്കുമ്പോള്‍ പരാതി നല്‍കും, അറസ്റ്റ് ചെയ്ത് ജയിലിലാക്കുമ്പോള്‍ ജാമ്യത്തില്‍ ഇറക്കും; സംഭവം ഇങ്ങനെ

234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളില്‍ ഉന്നതവിജയം നേടിയവരെ 12 മണിക്കൂര്‍ നീണ്ടുനിന്ന ചടങ്ങിൽ ആദരിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. ഗ്രാമങ്ങളിൽ സ്കൂളുകളും വിദ്യാര്‍ത്ഥികൾക്ക് ഉച്ചഭക്ഷണപദ്ധതിയും ഇതിൽ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം.

also read; രാജ്യതലസ്ഥാനത്തെ നടുക്കി അരുംകൊല; സ്ത്രീയുടെ ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News