വിജയ്ക്കു ശേഷം വിശാലും രാഷ്ട്രീയത്തിലേക്ക്; പുതിയ പാര്‍ട്ടി

നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം സൂപ്പര്‍ താരം വിശാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് മുന്‍പും പലതവണ വിശാലിന്റെ രാഷ്ട്രീയപ്രവേശനം ചര്‍ച്ചയായിരുന്നു.

ജയലളിതയുടെ മരണത്തിനു ശേഷം ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ് വിശാലിന് മത്സരിക്കാന്‍ സാധിക്കാതിരുന്നത്.

Also Read: കേന്ദ്ര അവഗണനക്കെതിരെ കേരളം നാളെ ദില്ലിയിൽ

വിശാല്‍ തന്റെ ആരാധക സംഘത്തിന്റെ പേര് ഇതിനിടെ ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കിയിരുന്നു. ഓരോ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ക്കായി സംഘാടക സമിതിയെ നിയോഗിച്ചു. 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News