നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം വേണം; അതിജീവിതയുടെ ഹര്‍ജിയില്‍ വിധി നാളെ

നടിയെ ആക്രമിച്ച കേസില്‍, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് .കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് അനുമതിയില്ലാതെ പരിശോധിച്ചത് ആരെന്ന് കണ്ടെത്തണമെന്നായിരുന്നു അതി ജീവിതയുടെ പ്രധാന ആവശ്യം.

Also Read: സമസ്ത നേതാവിന്റെ പ്രസ്താവന സംഘപരിവാറിന്റെ ലവ് ജിഹാദ് ആരോപണത്തിന്റെ തനിപകര്‍പ്പ് : എസ്.എഫ്.ഐ

ആരെങ്കിലും ദൃശ്യങ്ങള്‍ പകര്‍ത്തി, പ്രചരിപ്പിച്ചാല്‍ തന്റെ ഭാവിയെ അത് ബാധിക്കും. മെമ്മറി കാര്‍ഡ് പരിശോധിച്ചത് കോടതി ഉത്തരവ് ഇല്ലാതെ രാത്രിയിലാണെന്നും അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News