നടിയെ ആക്രമിച്ച കേസ്; പ്രതികൾ കോടതിയിൽ ഹാജരായി

Actress assault case

നടിയെ ആക്രമിച്ച കേസിൽ പ്രതികൾ കോടതിയിൽ ഹാജരായി. ദിലീപ്, പൾസർ സുനി, മാർട്ടിൻ എന്നിവരാണ് ഹാജരായത്. എന്നിവരാണ് ഹാജരായത്. അടച്ചിട്ടമുറിയിലാണ് വിചാരണ നടപടികൾ നടന്നത്. പ്രതികകളുടെ വിസ്താരം നാളെയും തുടരും.

Also Read: ഏത് ഏജൻസി അന്വേഷിച്ചാലും പൂരം അലങ്കോലമാക്കിയതിലെ ഗൂഢാലോചന പുറത്തുവരണം; മുൻ മന്ത്രി വി എസ് സുനിൽകുമാർ

കേസിലെ പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ സെപ്തംബർ 17 -ാം തീയതി സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ തന്നെ ആക്രമിച്ച ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News