നടിയെ ആക്രമിച്ച സംഭവം; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച കേസില്‍ അതിജീവിതയുടെ ഉപഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച സംഭവത്തില്‍, മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഇന്ന്  വിധി പറയും. കോടതി നടത്തിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പൊലീസ് അന്വേഷണം നടത്തണമെന്നുമാണ് അതിജീവിതയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ചു നല്‍കിയ ഉപഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News