പ്രമുഖ നടനെതിരെ പരാതി നൽകി യുവ നടി

പ്രമുഖ നടനെതിരെ പരാതി നൽകി യുവ നടി. പ്രത്യേക സംഘത്തിലെ ഐ പി എസ്‌ ഉദ്യോഗസ്ഥ പൂങ്കുഴലിക്ക് ആണ് പരാതി ലഭിച്ചത്. അതേസമയം യുവ നടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ കേസെടുത്തു. ബലാല്‍സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. ജാമ്യമില്ലാവകുപ്പ് പ്രകാരം മ്യൂസിയം പൊലീസാണ് കേസെടുത്തത്.

UPDATING…

ALSO READ: ‘A.M.M.A ഭരണസമിതി രാജിവച്ചത് അർത്ഥവത്തായ തീരുമാനം’: ഷാജി എൻ കരുൺ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News