കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്

കാമുകന്റെ ചിത്രം പ്രേക്ഷകർക്കു വെളിപ്പെടുത്തി നടി ഇലിയാന ഡിക്രൂസ്. ഗർഭിണിയാണെന്ന് വെളിപ്പെടുത്തിയതു മുതൽ നടിയുടെ പങ്കാളിയെക്കുറിച്ചായിരുന്നു സമൂഹമാധ്യമങ്ങളിൽ ചോദ്യം നിറഞ്ഞത്. അതുപിന്നീട് സൈബര്‍ ആക്രമണങ്ങളിലേക്കും വഴിമാറി.

also read; സംസ്ഥാന പാതയിൽ ബസ് തെന്നി മാറി; അപകടം ഒഴിവായത് തലനാരിഴക്ക്; വീഡിയോ

പങ്കാളിക്കൊപ്പമുള്ള ‘ഡേറ്റ് നൈറ്റ്’ ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് ഇല്യാന തന്റെ ജീവിതത്തിലെ പുരുഷനെ കുറിച്ച് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായാണ് നദി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. പേരോ മറ്റ് വിവരങ്ങളോ ഒന്നും താരം പുറത്തുവിട്ടിട്ടില്ല.

also read; മറുനാടൻ മലയാളി ഓൺലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് ഒരാഴ്ചക്കുള്ളിൽ പൂട്ടിയിരിക്കണം; നോട്ടീസ് നൽകി തിരുവനന്തപുരം നഗരസഭ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News