നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

സിനിമ അഭിനേത്രി ജ്യോതിർമയിയുടെ മാതാവ് പി സി സരസ്വതി അന്തരിച്ചു.75 വയസ്സായിരുന്നു.

ALSO READ: ‘ചുട്ടുപൊള്ളി പൊന്ന്’; അരലക്ഷം കടന്ന് സ്വര്‍ണവില

എറണാകുളം ലിസി – പുല്ലേപ്പടി റോഡിലുള്ള ‘തിരുനക്കര’ വീട്ടിലെ പൊതു ദർശനത്തിന് വെയ്ക്കും. ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് രവിപുരം ശ്മശാനത്തിൽ സംസ്കരിക്കും.

ഭർത്താവ്‌ പരേതനായ ജനാർദ്ദനൻ ഉണ്ണി. മകൾ: ജ്യോതിർമയി. മരുമകൻ: അമൽ നീരദ്

ALSO READ: ഈസ്റ്റർ അവധി ദിവസങ്ങളിലെ തിരക്ക്; താംബരം -കൊച്ചുവേളി റൂട്ടില്‍ പ്രത്യേക ട്രെയിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News