ശരീരം എന്തെങ്കിലും തളർച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്; നടി ഖുശ്‌ബു സുന്ദർ ആശുപത്രിയിൽ

നടി ഖുശ്‌ബു സുന്ദർ ആശുപത്രിയിൽ. പനിയും ശരീരവേദനയും തളർച്ചയും ബാധിച്ചതിനെ തുടർന്നാണ് നടിയും ബിജെപി നേതാവും ദേശീയ വനിത കമ്മിഷൻ അംഗവുമായ ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോളോ ആശുപത്രിയിൽ ആണ് ഖുശ്ബുവിനെ പ്രവേശിപ്പിച്ചത്. അസുഖം ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന ചിത്രങ്ങൾ ഖുഷ്ബു ട്വീറ്റ് ചെയ്തിരുന്നു. ശരീരം എന്തെങ്കിലും തളർച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും അവർ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration