‘ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് ഞാൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ല’, വിവാദം പുസ്തകത്തിന് പ്രശ്സ്തി കിട്ടാൻ സഹായിച്ചെന്ന് ലെന

പ്രാക്‌ടീസിങ് ക്ലിനിക്കൽ സൈക്കോളജിസ്റ്റാണന്ന് താൻ ഒരിടത്തും അവകാശപ്പെട്ടിട്ടില്ലെന്ന് നടി ലെന. മാനസികാരോഗ്യത്തെക്കുറിച്ചും പൂ‍ർവ്വജന്മത്തെക്കുറിച്ചും താൻ പറഞ്ഞത് തന്റെ അനുഭവമാണെന്നും വിവാദം തൻ്റെ പുസ്തകത്തിന് പ്രശ്സ്തി കിട്ടാൻ സഹായിച്ചെന്നും ലെന പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലായിരുന്നു നടിയുടെ പ്രതികരണം.

ALSO READ: ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ? ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുനായി സുപ്രീംകോടതി

അതേസമയം, ഓ‌‌ട്ടോബയോഗ്രഫി ഓഫ് ദി ഗോഡ് എന്ന ലെനയുടെ പുസ്തകം ഷാര്ജ രാജ്യാന്തര പുസ്കതോസ്തവത്തിൽ പ്രകാശനം ചെയ്തു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്റലക്ച്വൽ  ഹാളിൽ നടന്ന ചടങ്ങിലാണ് ലെനയുടെ പുസ്തകം പ്രകാശനം ചെയ്തത്. ലിപി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News