അഭിമാനം വാനോളം; ഭർത്താവിന്റെ പുതിയ നേട്ടം വെളിപ്പെടുത്തി ലെന

തന്റെ ഭർത്താവിന്റെ പുതിയ നേട്ടത്തെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് നടി ലെന. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്റോസ്‌പെയ്‌സ് എൻജിനീയറിങിൽ പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാര്‍ത്തയാണ് ലെന ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

also read:ദഹനക്കേട് വിടാതെ പിന്തുടരുകയാണോ..? ചില ഭക്ഷണങ്ങൾ ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കിയാൽ മതി

ഇതിനോടൊപ്പം ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വിഡിയോയും ലെന പങ്കുവെച്ചു.ലെനയുടെ പോസ്റ്റിനു പിന്നാലെ നിരവധിപ്പേരാണ് ആശംസകളുമായി എത്തിയത്.

ബഹിരാകാശ ദൗത്യമായ ഗഗൻയാനിലെ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് തന്റെ വിവാഹവാർത്തയും ലെന വെളിപ്പെടുത്തിയത്. ജനുവരി 17–ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ച് ആണ് ലെനയും പ്രശാന്തും വിവാഹിതരായത്. ‌

also read: ആക്ഷൻ എല്ലാം ഒർജിനൽ തന്നെ; കൽക്കിയുടെ ബി ടി എസ് വീഡിയോ പുറത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News