നടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

ചലച്ചിത്രനടിയും സംഗീതജ്ഞയുമായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നിരവധി മലയാള സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ ശ്രദ്ധേയായി. വിജയിയുടെ ബീസ്റ്റ് ആണ് അവസാന ചിത്രം.

ALSO READ: നവകേരള സദസിനിടെ വീണ്ടും അപ്രതീക്ഷത സമ്മാനം; സന്തോഷത്തോടെ സ്വീകരിച്ച് മുഖ്യമന്ത്രി

കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങളിൽ അഭിനയിച്ചു. കർണാടക സംഗീതജ്ഞയും, നർത്തകിയുമാണ്. തമിഴ് ഹിന്ദി സിനിമകളിലും ശ്രദ്ധയെ കഥാപാത്രത്തെ അവതരിപ്പിച്ചു.

ALSO READ: വിവാഹം ആകാശത്തുവച്ച് , 28 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന വിവാഹത്തിന്റെ റീക്രിയേഷന്‍; വൈറല്‍ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News