ആദ്യമായി ശബരിമലയില്‍ ദര്‍ശനം നടത്തി നടി പാര്‍വതി

വിഷു പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ദര്‍ശനം നടത്തി സിനിമാതാരം പാര്‍വതി. ഭര്‍ത്താവ് ജയറാമിനൊപ്പമാണ് പാര്‍വതി സന്നിധാനത്ത് എത്തിയത്. മണ്ഡല- മകരവിളക്ക് കാലത്തും മാസ പൂജകള്‍ക്കും ജയറാം ശബരിമലയില്‍ എത്താറുണ്ട്. എന്നാല്‍ പാര്‍വതി ആദ്യമായാണ് അയ്യപ്പ ദര്‍ശനത്തിന് എത്തുന്നത്.തമിഴ് നടന്‍ യോഗി ബാബുവും നടിയും മേനകയും സന്നിധാനത്ത് വിഷുക്കണി ദര്‍ശനത്തിന് എത്തിയിരുന്നു.

Also Read: ‘ഫോണിന്റെ നിയന്ത്രണം ഹാക്ക് ചെയ്യപ്പെടാം; ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യരുത്’; മുന്നറിയിപ്പ്

മണ്ഡല മകരവിളക്ക് ഉത്സവകാലത്തിനൊപ്പം വിഷു നാളുകളിലും ശബരിമല സന്നിധാനത്തു ഭക്തരുടെ നീണ്ടനിര തുടരുന്നു. വിഷു ഉത്സവം പൂര്‍ത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

Also Read: ‘എഴുന്നേറ്റ് ജോലിക്ക് പോടാ’; ഉറക്കത്തിലായിരുന്ന ഏഴാം ക്ലാസുകാരനായ മകന്റെ മുഖത്തടിച്ച് പിതാവ്; അറസ്റ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News