ബ്ലാക്ക് ഡ്രെസില്‍ സുന്ദരിയായി നടി പ്രിയങ്ക ചോപ്ര

ബ്ലാക്ക് ഡ്രെസില്‍ സുന്ദരിയായി നടി പ്രിയങ്ക ചോപ്ര. ബ്ലാക്ക് ബോഡികോണ്‍ മാക്‌സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക ലണ്ടനില്‍ ഒരു പ്രമോഷന്‍ പരിപാടിയ്ക്ക് എത്തിയത്. ഡ്രസ്സിനോട് ഇണങ്ങുന്ന ഫാബ്രിക്ക് ബെല്‍റ്റിനൊപ്പം ടര്‍ട്ടില്‍നെക്കും പ്രിയങ്കയുടെ ലുക്ക് മനോഹരമാക്കുന്നുണ്ട്.

ചെറിയ ഗോള്‍ഡന്‍ ഹൂപ്പ്‌സ് ആണ് ഡ്രെസ്സിനൊപ്പം സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ചിക്ക് മെസ്സി ബണ്‍ രീതിയിലാണ് മുടി ഒരുക്കിയത്. ന്യൂഡ് ലിപ്സ്റ്റിക്കും സോഫ്റ്റ് സ്‌മോക്കി ഐ മേക്കപ്പുംപ്രിയങ്കയുടെ ലുക്ക് മനോഹരമാക്കുന്നുണ്ട്.

ഗാല നൈറ്റിന് പ്രിയങ്ക അണിഞ്ഞ ഡ്രസ്സും ഏറെ ശ്രദ്ധ നേടിയിരുന്നു. ’65 വര്‍ഷം പഴക്കമുള്ള വിന്റേജ് ബനാറസി പട്ടോള (ബ്രോക്കേഡ്) സാരിയില്‍ വെള്ളി നൂലുകളും ഖാദി സില്‍ക്കില്‍ ഗോള്‍ഡ് ഇലക്ട്രോപ്ലേറ്റിംഗും ഉപയോഗിച്ചാണ് ഈ മനോഹരമായ വസ്ത്രം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News