ഫെമിനിച്ചി ഫാത്തിമ കണ്ടു, വളരെ മനോഹരമായ സിനിമയാണ് എന്ന് നടി ഉഷ . ആ സിനിമ കണ്ടപ്പോള്‍ എന്റെ അയലത്ത് നടക്കുന്ന സംഭവങ്ങളെന്ന് തോന്നിയെന്നും നടി പറഞ്ഞു. IFFK വേദിയിൽ നിന്നും കൈരളി ന്യൂസ് ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു നടി ഉഷ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here