വിഷുവിന് കേരള സാരിയില്‍ തിളങ്ങി താരങ്ങള്‍

വിഷുവിനും ഓണത്തിനും മലയാളി പെണ്‍കുട്ടികള്‍ക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സെറ്റ് സാരികള്‍. നിരവധി താരങ്ങളും സെറ്റും മുണ്ടിലും സെറ്റ് സാരിയിലും അണിഞ്ഞൊരുങ്ങി മനോഹരമായ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.

ഈ വിഷുവിനും നിരവധി താരങ്ങള്‍ മനോഹരമായ ഫോട്ടോകള്‍ അവരുടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

സെറ്റ് സാരിയില്‍ അണിഞ്ഞൊരുങ്ങി മനോഹരമായിട്ടുള്ള ചിത്രങ്ങളാണ് മലയാളികളുടെ പ്രിയതാരം മിയ പങ്കുവെച്ചിരിക്കുന്നത്. ഗോള്‍ഡന്‍ ത്രെഡ് കൊണ്ട് മനോഹരമായ ഡിസൈനുകളുള്ള സാരിയാണ് മിയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Miya (@meet_miya)

സെറ്റ് സാരിയില്‍ ചുമന്ന കളര്‍ സ്ലീവ്‌ലെസ് ബ്ലൗസണിഞ്ഞാണ്  വിഷു ചിത്രങ്ങള്‍
മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

View this post on Instagram

A post shared by Muktha (@actressmuktha)

സെറ്റ് സാരിക്കൊപ്പം മെറൂണ്‍ കളര്‍ ബ്ലൗസാണ് റിമി ടോമി അണിഞ്ഞിരിക്കുന്നത്. നല്ല വീതിയുള്ള കസവ്‌ സാരിയെ കൂടുതല്‍ മനോഹരമാക്കുകയാണ്.

View this post on Instagram

A post shared by Rimitomy (@rimitomy)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News