ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

തിരക്ക് ഒഴിവാക്കുന്നതിനായി ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു.ട്രെയിൻ നമ്പർ 09057 ഉദ്‌ന – മംഗളൂരു സ്പെഷ്യൽ എക്സ്പ്രസിനു ജനുവരി 05 മുതൽ അധിക സ്ലീപ്പർ ക്ലാസ് കോച്ച് അനുവദിച്ചു. ട്രെയിൻ നമ്പർ 09058 മംഗളൂരു ജംഗ്ഷൻ – ഉദ്‌ന ജംഗ്ഷൻ ജനുവരി 6 മുതൽ അധിക കോച്ച് അനുവദിച്ചു.

ALSO READ: ഷാഹി ഈദ്ഗാഹ് പള്ളിയില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി

2024 ജനുവരി 06-ന് ആരംഭിക്കുന്ന എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനിന് ഒരു അധിക സ്ലീപ്പർ ക്ലാസ് കോച്ച് നൽകി.ട്രെയിൻ നമ്പർ 12257 യശ്വന്ത്പൂർ – കൊച്ചുവേളി ട്രെയിനിന് ജനുവരി 04 മുതൽ വൺ എസി – 3 ടയർ കോച്ച് അനുവദിച്ചു. ട്രെയിൻ നമ്പർ 12258 കൊച്ചുവേളി – യശ്വന്ത്പൂർ എക്സ്‌പ്രെസിനു ജനുവരി 05 മുതൽ 3 ടയർ കോച്ച് അനുവദിച്ചു .

ALSO READ: യുഎസിലും മികച്ച വിജയം നേടി നേര്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News