അവധി ഒഴിവാക്കി എഡിജിപി എം.ആർ അജിത് കുമാർ

ADGP Ajithkumar

എഡിജിപി എം.ആർ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചു. അവധി വേണ്ട എന്ന് ഡിജിപിക്ക് കത്ത് നൽകുകയായിരുന്നു. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു എഡിജിപി മുമ്പ് അവധി അപേക്ഷിച്ചിരുന്നത്. സ്വകാര്യ ആവശ്യത്തിനായി കുറച്ചു നാള്‍ മുമ്പ് നല്‍കിയ അവധി അപേക്ഷയാണ് ഒഴിവാക്കിയത്.

Also Read: ‘ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം സിപിഐഎമ്മിന് ഇല്ല, കെ സുധാകരന്‍ ശാഖയ്ക്ക് കാവല്‍ നിന്നത് മനോരമ മറന്നോ?’: മുഖ്യമന്ത്രി

ADGP MR Ajith Kumar has waived leave.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News