ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു

ADGP P Vijayan

ഇന്റലിജൻസ് മേധാവിയായി എഡിജിപി പി വിജയൻ ചുമതലയേറ്റു. എഡിജിപി മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല നൽകിയതിനെ തുടർന്നാണ് പി വിജയനെ ഇന്റലിജൻസ് മേധാവിയായി സർക്കാർ നിയമിച്ചത്. ചുമതല കൈമാറാൻ മനോജ് എബ്രഹാമും പട്ടത്തെ ഓഫീസിലെത്തി.

Also Read; ബാലികാമന്ദിരത്തിലെ അന്തേവാസിയായ 17കാരി മരിച്ചു; ദുരൂഹം

എം ആർ അജിത് കുമാറിനെ മാറ്റിയതോടെയാണ് പോലീസ് തലപ്പത് അഴിച്ചുപണിയുണ്ടായത്. 1999 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് പി വിജയൻ.

Also Read: ആനക്കാംപൊയില്‍-കള്ളാടി- മേപ്പാടി തുരങ്കപാതയുടെ നിര്‍വ്വഹണ ഏജന്‍സി കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡ്: മന്ത്രി ആര്‍ ബിന്ദു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News