മുംബൈലിയിലെ പഴക്കം ചെന്ന മൂന്ന് നില ബംഗ്ലാവ്; 220 കോടി രൂപ കൊടുത്ത് സ്വന്തമാക്കി ആദിത്യ ബിർള ഗ്രൂപ്പ്

220 കോടി രൂപയ്ക്ക് പഴയ ബംഗ്ലാവ് വാങ്ങി ആദിത്യ ബിർള ഗ്രൂപ്പ്. ദക്ഷിണ മുംബൈയിലെ ഒരു പഴയ ബംഗ്ലാവാണ് ആദിത്യ ബിർള ഗ്രൂപ്പ് വാങ്ങിയത്. കാർമൈക്കിൾ റോഡിൽ പാഴ്സി കുടുംബത്തിന്റെ ഉടമസ്ഥതയിൽ അര ഏക്കറിലുള്ള സണ്ണി വില്ല എന്ന പഴയ കെട്ടിടമാണ് ആദിത്യ ബിർള ഗ്രൂപ്പിനു കീഴിലുളള ബിജിഎച്ച് പ്രോപ്പർട്ടീസ് വാങ്ങിയത്. ഇതിനായി സ്റ്റാംപ് ഡ്യൂട്ടി ഇനത്തിൽ മാത്രം 13.2 കോടി രൂപ അടച്ചു എന്നാണ് വിവരം. മൂന്നു നില ബംഗ്ലാവ് വാങ്ങി അതിനുപകരം പുതിയ അപാർട്മെന്റ് നിർമിക്കുകയാണ് ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News