എഡിഎം നവീൻ ബാബുവിൻ്റെ മരണം; വിവരങ്ങൾ കൈമാറിയെന്ന് കണ്ണൂർ കളക്ടർ

kannur collector

എഡിഎം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ കൈമാറിയെന്ന് കണ്ണൂർ കളക്ടർ. ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ മൊഴി രേഖപ്പെടുത്തി. സത്യം സത്യമായി തന്നെ പറഞ്ഞിട്ടുണ്ട്. പൊലീസ് സാക്ഷി എന്നുള്ള രീതിയിൽ മൊഴിയെടുക്കുമെന്നും പൊലീസിനോടും സത്യം സത്യമായി തന്നെ മൊഴി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുമായി നടത്തിയത് പതിവ് കൂടിക്കാഴ്ച ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലയിൽ വരുമ്പോൾ മുഖ്യമന്ത്രിയെ സന്ദർശിക്കാറുണ്ട് എന്നും എഡിഎം വിഷയവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും കളക്ടർ അരുൺ കെ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News