എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്

naveen babu

എ ഡി എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാൻഡ് റവന്യൂ ജോ കമ്മീഷണർ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല. എ ഡി എം ൻ്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങൾ എന്ത്, എ ഡി എംനെതിരായ പി പി ദിവ്യയുടെ ആരോപണങ്ങൾ, ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാൻ ഉത്തരവിൽ പറയുന്നു.

Also read:പുന്നപ്ര വയലാര്‍ രക്തസാക്ഷി അനുസ്മരണത്തിന് നാളെ തുടക്കം

എൻ ഒ സി നൽകുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അന്വേഷണം പൂർത്തിയാക്കി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News