സിനിമ, ടി വി രംഗത്ത് ജോലിയാണോ ലക്ഷ്യം; കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്‌മിഷൻ ആരംഭിച്ചു

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൻ്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്‌ജ് സെൻ്ററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്‌ഠിത കോഴ്സു‌കളിലേയ്ക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു .

Also read:ജസ്ന തിരോധാനം; മുൻ ജീവനക്കാരിയുടെ ആരോപണം തള്ളി ലോഡ്ജ് ഉടമ

1) അഡ്വാൻസ്സ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്,വെബ് & ഡിജിറ്റൽ ഫിലീം മേക്കിംങ്ങ് (1 വർഷം)
2) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് & വിഷ്വൽ എഫക്ട്‌സ് (3 മാസം)
3) ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് & എ ഐ (6 മാസം).
4) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്‌ഡ്‌ ഫിനാൻഷ്യൽ അക്കൗിംഗ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഇന്ത്യൻ & ഫോറിൻ അക്കൗിംഗ് (മോസം )
5) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്
6) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ & സേഫ്റ്റി (1 വർഷം)
7) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (D C A) (6 മാസം)

Also read:ചിരിയുടെ മാലപ്പടക്കത്തിന് തിരി കൊളുത്താൻ താനാരാ; ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി, ചിത്രം ആഗസ്റ്റ് 23ന് പ്രദർശനത്തിനെത്തും

8) സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി (യോഗ്യത:പ്ലസ്‌ടു/ഡിപ്ലോമ/ഡിഗ്രി)
9) കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്‌സ് ഇൻ അഡ്വാൻസ്‌ഡ് റൂട്ടിംഗ് ആൻഡ് സ്വിച്ചിങ് ടെക്നോളജീസ്
10) ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ & ഡെവലപ്പ്മെൻ്റ് യൂസിംഗ് പൈത്തൺ& ജാവ
11) ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ (6 മാസം), യോഗ്യത: പ്ലസ് ടു )
എസ് എസ് എൽ സി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷനു യോഗ്യമായ കോഴ്‌സുകളിൽ ചേരുവാൻ താല്‌പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റ കോപ്പിയുമായി നേരിട്ട് ഹാജരാവുക. വിളിക്കേണ്ട നമ്പർ: 04952301772

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News