അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

PALOLI MUHAMMED KUTTY

അഡ്വ. കെ ഇ ഗംഗാധരൻ സ്മാരക പുരസ്കാരം പാലോളി മുഹമ്മദ് കുട്ടിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം. നവംബർ 9ന് തലശേരിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News