അഡ്വ. ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി; തീരുമാനം ലീഗ് നേതൃയോഗത്തിൽ

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ ഉള്ള ലീഗ് നേതൃയോഗത്തിലാണ് തീരുമാനം. തിരുവനന്തപുരത്തെ പാണക്കാട് തങ്ങൾ ഹാളിലാണ് യോഗം നടന്നത്. സാദിഖ് അലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

Also Read; കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നു: മന്ത്രി മുഹമ്മദ് റിയാസ്

യോഗശേഷമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പിഎംഎ സലാമിന്റെയും, പികെ ഫിറോസിന്റെയും പേരുകൾ രാജ്യസഭയിലേക്ക് പരിഗണിച്ചിരുന്നു എങ്കിലും സുപ്രീം കോടതിയിലെ അഭിഭാഷകനും കെഎംസിസി നേതാവുമായ ഹാരിസ് ബീരാനാണു നറുക്ക് വീണത്.

Also Read; ‘പ്രതിപക്ഷം നടക്കുന്നത് കുരുക്കുമായി, എട്ടുകൊല്ലം ആയിട്ടും കഴുത്ത് കിട്ടിയിട്ടില്ല’: മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News