പെൻഷൻ കുടിശികയിൽ നുണയന്മാർക്കുള്ള മറുപടിയുമായി അഡ്വ.കെ.അനിൽകുമാർ.ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെ.അനിൽകുമാറിന്റെ പോസ്റ്റ്
” 2014 നവംബർ മുതൽ 2016 ഏപ്രിൽ വരെ എത്ര മാസം =
2014- 2 മാസം
2015 = 12 മാസം
2016 = 4 മാസം
ആകെ.18 മാസം.
നിയമസഭയിൽ രണ്ടാമത്തെ ചോദ്യത്തിൻ്റെ മറുപടി കൃത്യം .
ആദ്യ കോളത്തിലെ മറുപടി
ഡി റ്റി ബി തകരാർ സംബന്ധിച്ചല്ലേ?
രണ്ടാമത്തെ കോളം ” 2014 നവംബർ മുതൽ കടിശിക + 2016 ജൂൺ (പിണറായി സർക്കാരിൻ്റെ കാലം) മുതൽ 10 മാസത്തേയും കൊടുത്തു വെന്നല്ലേ 26. 4.2017 ലെ മറുപടി:
സംശയം തീർക്കാൻ ഏതെങ്കിലും ഗുണഭോക്താവിൻ്റെ അക്കൗണ്ട് നോക്കാമല്ലോ?
ഇനിയും ഇതു വച്ച് കളിക്കരുത് എന്നും അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here