അഡ്വ. എം രാജഗോപാലൻ നായരുടെ മാതാവ് സരസമ്മ അന്തരിച്ചു

obit-sarasamma

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും മുൻ ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡ് ചെയർമാനുമായിരുന്ന അഡ്വ. എം രാജഗോപാലൻ നായരുടെ മാതാവ് അണ്ടൂർക്കോണം വാരിവീട്ടിൽ സരസമ്മ (93) അന്തരിച്ചു.

Read Also: കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി നിര്യാതനായി

മൃതദേഹം കവടിയാറിൽ നിന്നും രാവിലെ 10.30ന് അണ്ടൂർക്കോണത്ത് കൊണ്ടുവരും. സംസ്കാര ചടങ്ങുകൾ വൈകിട്ട് നാലു മണിക്ക് നടക്കും.

News Summary- Former President of Travancore Devaswom Board and former Chairman of Devaswom Recruitment Board Adv. M Rajagopalan Nair’s mother Sarasamma (93) passed away at Andurkonam Variveedu.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News