താമരശ്ശേരി ചുരത്തിലൂടെ കാറിന്റെ ഡോറിൽ ഇരുന്ന് സാഹസിക യാത്ര

താമരശ്ശേരി ചുരത്തിലൂടെ അപകടകരമായ രീതിയിൽ കാർ യാത്ര നടത്തി യുവാക്കളും യുവതിയുമടങ്ങുന്ന സംഘം. കാറിന്റെ ഡോറിൽ ഇരുന്നാണ് യാത്ര നടത്തുന്നത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽ സഞ്ചരിക്കുന്നത് മലയാളികൾ.

ALSO READ: അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടർ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകൻ മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News