യുഎഇ ബാങ്കിങ് രംഗത്തെ സൗഹൃദ കൂട്ടായ്മയായ യുണൈറ്റഡ് ബാങ്കേഴ്‌സ് കേരളയ്ക്ക് (യുബികെ) പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു. ശശികുമാര്‍ ചെമ്മങ്ങാട്ട് , അഡ്വ ബക്കര്‍ അലി, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, രാജീവ് പിള്ളൈ എന്നിവരാണു ഈ സമിതിയില്‍. ഇവരുടെ പരിചയ സമ്പന്നത ഈ കൂട്ടായ്മക്ക് ഒരു മുതല്‍കൂട്ടായിരിക്കും എന്ന് യുബികെ ഭാരവാഹികള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here