എസ്എഫ്എസ് ഹോംസ് ചെയർമാൻ കെ.ശ്രീകാന്തിന്റെ ഭാര്യ അഡ്വ. രമാ ശ്രീകാന്ത് അന്തരിച്ചു

എസ്എഫ്എസ് ഹോംസ് ചെയർമാൻ കെ.ശ്രീകാന്തിന്റെ ഭാര്യ പൂജപ്പുര നാചികേതത്തിൽ അഡ്വ. രമാ ശ്രീകാന്ത് (59) അന്തരിച്ചു. സംസ്കാരം ഇന്ന് 12.30ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. മക്കൾ: മൈത്രി ആനന്ദ് (ദേവിക ഫാഷൻ), ആദ്വൈത ശ്രീകാന്ത് (ബ്ലെൻഡ് ).
. മരുമക്കൾ: ആനന്ദ് ശർമ (കെപിഎംജി), വിശാഖ് സുബ്രഹ്മണ്യം (മെരിലാൻഡ് സ്റ്റുഡിയോ).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News