തെരുവിൽ കിടന്നുറങ്ങുന്നവർക്ക് പണം നൽകി അഫ്ഗാൻ താരം; വീഡിയോ വൈറൽ

അഹമ്മദാബാദിലെ തെരുവിൽ കിടന്നുറങ്ങുന്ന പാവങ്ങൾക്ക് പണം നൽകുന്ന അഫ്ഗാൻ ക്രിക്കറ്റ് താരത്തിന്റെ വീഡിയോ വൈറൽ. അഫ്ഗാനിസ്ഥാൻ ഓപ്പണിങ് ബാറ്റ്സ്മാൻ ആയ റഹ്മാനുല്ലാ ഗുർബാസാണ് തെരുവിൽ കിടന്നുറങ്ങുന്നവർക്ക് പണം നൽകിയത്. ഇത് കണ്ട സമീപത്തുണ്ടായിരുന്ന ആരോ ആണ് വിഡിയോ പകര്‍ത്തിയത്.

ALSO READ: തൃശ്ശൂര്‍ പടിഞ്ഞാറേ കോട്ടയില്‍ തീ പിടിത്തം

നാലു വിജയവും ചാമ്പ്യൻസ് ട്രോഫി യോഗ്യതയുമായാണ് ടീം ഇന്ത്യയിൽ നിന്ന് മടങ്ങിയത്. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തോടെ ക്രിക്കറ്റ് ആരാധകരുടെയാകെ മനം കവർന്ന അഫ്ഗാൻ ടീം ഇപ്പോൾ മറ്റു ജനങ്ങളുടെയും കൂടി മനസ്സിൽ ഇടം നേടിയിരിക്കുകയാണ്.

ALSO READ: രാജസ്ഥാന് പിന്നാലെ തെലങ്കാനയിലും രാജി; വനിതാ കോൺഗ്രസ് നേതാവ് ബിആർഎസിൽ ചേർന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News