ശ്രീലങ്കയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം.6 വിക്കറ്റിനാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 268 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ 46.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ പരമ്പരയിൽ 1-0ന് അഫ്ഗാൻ മുന്നിലായി. ജൂൺ 4 നാണ് രണ്ടാം മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News