‘ഇവിടെയെന്ത് ലോക ചാമ്പ്യന്മാർ’, അവര് കിടിലൻ ടീമാണ് ആശാനേ; ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ: ഇത് ചരിത്രം

ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 127 റൺസിൽ ഓസ്‌ട്രേലിയ ഓൾ ഔട്ട് ആവുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമാണിത്.

ALSO READ: ‘ബലേ ഭേഷ് ബെൽജിയം’, ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് ലുക്കാക്കൂ, വിജയവഴിയിൽ തിരിച്ചെത്തി; റൊമാനിയ്ക്കെതിരെ എതിരില്ലാത്ത വിജയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News