രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നു: ജിയോ ബേബി

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ഭയം തോന്നുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നുവെന്നും ജിയോ ബേബി പ്രതികരിച്ചു.

ALSO READ:ഓര്‍മ്മപ്പൂക്കള്‍…കൊച്ചിന്‍ ഹനീഫയുടെ സ്മരണകളില്‍ മമ്മൂട്ടി

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് – ജിയോ ബേബി പറഞ്ഞു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് ജിയോ ബേബി. സിനിമകളുടെ പ്രമേയത്തിന്റെ പേരില്‍ ജിയോ ബേബിക്ക് പലപ്പോഴും എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.

ALSO READ:വാലിബനിലൂടെ റീ എൻട്രി; മലയാളസിനിമയിലെ സ്ഥിരം വില്ലൻ വിനോദ് കോഴിക്കോട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News